Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AKCDA Urges

മ​രു​ന്ന് കു​റി​പ്പ​ടി​ക​ള്‍ വ്യ​ക്ത​ത​യോ​ടെ ഡോ​ക്ട​ര്‍​മാ​ര്‍ എ​ഴു​ത​ണ​മെ​ന്ന് എ​കെ​സി​ഡി​എ

കൊ​​​​ച്ചി: ആ​​​​ന്‍റി​​​​ബ​​​​യോ​​​​ട്ടി​​​​ക്കു​​​​ക​​​ള​​​​ട​​​​ക്കം മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ ദു​​​​രു​​​​പ​​​​യോ​​​​ഗം ത​​​​ട​​​​യാ​​​​ന്‍ ഡോ​​​​ക്ട​​​​ര്‍​മാ​​​​ര്‍ വ്യ​​​​ക്ത​​​​ത​​​​യോ​​​​ടെ​​​​യും ഇം​​​​ഗ്ലീ​​​​ഷ് കാ​​​​പ്പി​​​​റ്റ​​​​ല്‍ ലെ​​​​റ്റ​​​​റി​​​​ലും (വ​​​​ലി​​​​യ അ​​​​ക്ഷ​​​​ര​​​​ത്തി​​​​ലും) ഇ​​​​ന്ത്യ​​​​ന്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ കൗ​​​​ണ്‍​സി​​​​ല്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ച്ച് മ​​​​രു​​​​ന്ന് കു​​​​റി​​​​പ്പ​​​​ടി ത​​​​യാ​​​​റാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു കേ​​​​ര​​​​ള കെ​​​​മി​​​​സ്റ്റ്സ് ആ​​​​ന്‍​ഡ് ഡ്ര​​​​ഗി​​​​സ്റ്റ്സ് അ​​​​സോ​​​​യേ​​​​ഷ​​​​ന്‍ (എ​​​​കെ​​​​സി​​​​ഡി​​​​എ). ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​ര്‍​ദേ​​​​ശം ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ.​​​​എ​​​​ന്‍. മോ​​​​ഹ​​​​ന​​​​ന്‍, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ന്‍റ​​​​ണി ത​​​​ര്യ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

വ്യ​​​​ക്ത​​​​ത​​​​യി​​​​ല്ലാ​​​​ത്ത കു​​​​റി​​​​പ്പ​​​​ടി​​​​യു​​​​മാ​​​​യി വ​​​​ന്നാ​​​​ല്‍ മ​​​​രു​​​​ന്നു​​​​ക​​​​ള്‍ ന​​​​ല്‍​കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ അം​​​​ഗ​​​​ങ്ങ​​​​ള്‍​ക്കു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.- പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​ൽ പറഞ്ഞു.

ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പോ​​​​സ്റ്റ​​​​റു​​​​ക​​​​ള്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ സ്റ്റോ​​​​റു​​​​ക​​​​ളി​​​​ല്‍ പ്ര​​​​ദ​​​​ര്‍​ശി​​​​പ്പി​​​​ക്കും. ഡി​​​​സ്‌​​​​കൗ​​​​ണ്ട് ബോ​​​​ര്‍​ഡു​​​​ക​​​​ള്‍ പ്ര​​​​ദ​​​​ര്‍​ശി​​​​പ്പി​​​​ക്കാ​​​​ന്‍ പാ​​​​ടി​​​​ല്ലെ​​​​ന്ന കോ​​​​ട​​​​തി​​​വി​​​​ധി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ മെ​​​​ഡി​​​​ക്ക​​​​ല്‍ ഷോ​​​​പ്പു​​​​ക​​​​ളി​​​​ല്‍ ക​​​​ര്‍​ശ​​​​ന​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കും.


അ​​​​ന​​​​ധി​​​​കൃ​​​​ത മ​​​​രു​​​​ന്നു​​​വ്യാ​​​​പാ​​​​രം ക​​​​ണ്ടെ​​​​ത്താ​​​​നും മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും പ​​​​രി​​​​ശോ​​​​ധ​​​​ന കൂ​​​​ടു​​​​ത​​​​ല്‍ ക​​​​ര്‍​ശ​​​​ന​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രാ​​​​യ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ തൂ​​​​ഫാ​​​​ന്‍, ദി ​​​​നാ​​​​ര്‍​ക്കോ ഹ​​​​ണ്ട് പ​​​​ദ്ധ​​​​തി​​​​ക്ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ പൂ​​​​ര്‍​ണ പി​​​​ന്തു​​​​ണ​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ പ​​​​റ​​​​ഞ്ഞു. ട്ര​​​​ഷ​​​​റ​​​​ര്‍ വി. ​​​​അ​​​​ന്‍​വ​​​​റും പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up